Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ratheesh

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലെ ആ​ദ്യ ഗാ​നം ഹി​റ്റ്

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി.

റേ​ഡി​യോ​യി​ലൂ​ടെ കേ​ൾ​ക്കു​ന്ന ഗാ​നം ആ​ർ​ക്കും നൊ​സ്റ്റാ​ൾ​ജി​യ ഉ​ണ​ർ​ത്തും. പാ​ട്ടാ​യാ​ൽ ഡാ​ൻ​സ് വേ​ണ​മ​ല്ലോ.. കു​ഞ്ചാ​ക്കോ ബോ​ബ​നും സ​ജി​ൻ ഗോ​പു​വും ഡോ​ൺ വി​ൻ​സെ​ന്‍റി​ന്‍റെ പാ​ട്ടി​നൊ​ത്ത് ചു​വ​ടു​ക​ൾ വ​ച്ചു.

ദി​ലീ​ഷ് പോ​ത്ത​നും ഗാ​ന​രം​ഗ​ങ്ങ​ളി​ലു​ണ്ട്. സം​വി​ധാ​യ​ക​ന്‍റേ​താ​ണ് വ​രി​ക​ൾ. പാ​ടി​യി​രി​ക്കു​ന്ന​ത് ക​പി​ൽ ക​പി​ല​നും നേ​ഹ നാ​യ​രും.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ഉ​ദ​യ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

 

Latest News

Corehub Up